ലെനിന്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാന്‍ കരഞ്ഞുപോയി | K Venu Interview | Part 1 | N.E Sudheer | The Cue Podcast
Update: 2022-08-07
Description
ഏകപാര്‍ട്ടി സങ്കല്‍പമാണ് പ്രശ്‌നം എന്ന് തിരിച്ചറിഞ്ഞത് എന്നെ വല്ലാതെ ബാധിച്ചു. അതിന് ഉത്തരവാദി ലെനിന്‍ തന്നെയായിരുന്നു. ലെനിനെ ആയിരുന്നു അന്ന് ഞാന്‍ ഏറ്റവും അധികം ആരാധിച്ചിരുന്നത്. ലെനിനെ ഇതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി വീണ്ടും വീണ്ടും ഞാന്‍ വായിച്ചു, കഴിയില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു. വാഗ്‌വിചാരത്തില്‍ സാഹിത്യ നിരൂപകന്‍ എന്‍.ഇ സുധീറിനോടൊപ്പം കെ. വേണു.
Comments
In Channel